ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽനിന്ന് ഫുൾഹാം തരംതാഴ്ത്തപ്പെട്ടു. ഹോം മത്സരത്തിൽ ബേണ്ലിക്കെതിരേ 2-0ന്റെ തോൽവി വഴങ്ങിയതോടെയാണിത്. 35 മത്സരങ്ങളിൽനിന്ന് 27 പോയിന്റാണ് ഫുൾഹാമിനുള്ളത്.
ഷെഫീൽഡ് യുണൈറ്റഡ്, വെസ്റ്റ് ബ്രോം എന്നിവയും നേരത്തേ തരംതാഴ്ത്തപ്പെട്ടിരുന്നു. 20 ടീമുകളുള്ള ലീഗിൽ അവസാന മൂന്ന് സ്ഥാനക്കാരാണ് തരംതാഴ്ത്തപ്പെടുക.
ഫുൾഹാം തരംതാഴ്ത്തപ്പെട്ടു
12:53 AM May 12, 2021 | Deepika.com