ബാ​​സ്ക​​റ്റ്: ഓ​​ണ്‍​ലൈ​​ൻ ക്ലാ​​സ്

12:53 AM May 12, 2021 | Deepika.com
കോ​​ട്ട​​യം: കോ​​വി​​ഡ്-19 ഭീ​​ഷ​​ണി​​യു​​ടെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ ബാ​​സ്ക​​റ്റ്ബോ​​ൾ പ​​രി​​ശീ​​ല​​ക​​ർ, റ​​ഫ​​റി, ടേ​​ബി​​ൾ ഒ​​ഫീഷ​​ൽ​​സ്, സ്റ്റാ​​റ്റി​​സ്റ്റീ​​ഷ​​ൻ​​സ് തു​​ട​​ങ്ങി​​യ​​വ​​ർ​​ക്ക് ബാ​​സ്ക​​റ്റ്ബോ​​ൾ ഫെ​​ഡ​​റേ​​ഷ​​ൻ ഓ​​ഫ് ഇ​​ന്ത്യ​​യു​​ടെ ഓ​​ണ്‍ ലൈ​​ൻ ക്ലാ​​സ്. ഒ​​രാ​​ഴ്ച നീ​​ളു​​ന്ന ക്ലാ​​സ് 13ന് ​​ആ​​രം​​ഭി​​ക്കും. വൈ​​കു​​ന്നേ​​രം നാ​​ല് മ​​ണി​​ക്കാ​​ണ് ക്ലാ​​സ് ആ​​രം​​ഭി​​ക്കു​​ക. മേ​​യ് 23ന് ​​ക്ലാ​​സ് ഉ​​ണ്ടാ​​കി​​ല്ല. 24നാ​​ണ് അ​​വ​​സാ​​നി​​ക്കു​​ക.
സെ​​ർ​​ബി​​യ​​ൻ പ​​രി​​ശീ​​ല​​ക​​രാ​​യ വെ​​സ്‌​ലി​​ൻ മാ​​റ്റി​​ച്ച്, സോ​​റ​​ൻ വി​​സി​​ച്ച്, ഫി​​ബ ടെ​​ക് ക​​മ്മീ​​ഷ​​ണ​​ർ നോ​​ർ​​മാ​​ൻ ഇ​​സാ​​ക്ക് എ​​ന്നി​​വ​​രാ​​ണ് ക്ലാ​​സ് ന​​യി​​ക്കു​​ന്ന​​ത്.