ന്യൂഡൽഹി: ഇന്ത്യയിൽ ഇന്നലെ 24 മണിക്കൂറിനുള്ളിൽ 3,66,161 പേർക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. 3,754 പേർ ഈ സമയത്തിനിടെ കോവിഡ് മൂലം മരിച്ചു. 3,53,818 പേരാണ് രോഗമുക്തി നേടിയത്.
ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ചത് 2,26,62,575 പേർക്ക്. ഇതിൽ 1,86,71,222 പേർ രോഗമുക്തരായി. 2,46,116 പേരാണ് ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചത്.
ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച് രാജ്യത്ത് 17,01,76,603 പേർ വാക്സിൻ സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.രാജ്യത്ത് 37,45,237 പേരാണ് ചികിത്സയിലുള്ളത്.
ഇന്നലെ 24 മണിക്കൂറിനിടെ മഹാരാഷ്ട്രയിൽ 48,401 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗമുക്തരായി ആശുപത്രി വിട്ടവരുടെ എണ്ണം 60,226. 572 പേർ മരണത്തിനു കീഴടങ്ങി.