+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സുവേന്ദു അധികാരി പ്രതിപക്ഷ നേതാവ്

കോ​​​​ൽ​​​​ക്ക​​​​ത്ത: ബം​​​​ഗാ​​​​ൾ മു​​​​ഖ്യ​​​​മ​​​​ന്ത്രി മ​​​​മ​​​​ത ബാ​​​​ന​​​​ർ​​​​ജി​​​​യെ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി​​​​യ ബി​​​​ജെ​​​​പി നേ​​​​താ​​​​വ് സു​​​​വേ​​​​ന്ദു അ​​​​ധി
സുവേന്ദു അധികാരി  പ്രതിപക്ഷ നേതാവ്
കോ​​​​ൽ​​​​ക്ക​​​​ത്ത: ബം​​​​ഗാ​​​​ൾ മു​​​​ഖ്യ​​​​മ​​​​ന്ത്രി മ​​​​മ​​​​ത ബാ​​​​ന​​​​ർ​​​​ജി​​​​യെ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി​​​​യ ബി​​​​ജെ​​​​പി നേ​​​​താ​​​​വ് സു​​​​വേ​​​​ന്ദു അ​​​​ധി​​​​കാ​​​​രി​​​​യെ ബം​​​​ഗാ​​​​ൾ പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വാ​​​​യി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്തു. നി​​​​യ​​​​മ​​​​സ​​​​ഭാ ക​​​​ക്ഷി യോ​​​​ഗ​​​​ത്തി​​​​ൽ കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി ര​​​​വി​​​​ശ​​​​ങ്ക​​​​ർ പ്ര​​​​സാ​​​​ദാ​​​​ണ് സു​​​​വേ​​​​ന്ദു​​​​വി​​​​ന്‍റെ പേ​​​​രു നി​​​​ർ​​​​ദേ​​​​ശി​​​​ച്ച​​​​ത്.

ര​​​വി​​​ശ​​​ങ്ക​​​ർ പ്ര​​​സാ​​​ദും ഭൂ​​​പേ​​​ന്ദ്ര യാ​​​ദ​​​വു​​​മാ​​​ണു ബി​​​ജെ​​​പി നി​​​രീ​​​ക്ഷ​​​ക​​​രാ​​​യി പ​​​ങ്കെ​​​ടു​​​ത്ത​​​ത്. ന​​​​ന്ദി​​​​ഗ്രാ​​​​മി​​​​ൽ 1956 വോ​​​​ട്ടു​​​​ക​​​​ളു​​​​ടെ ഭൂ​​​​രി​​​​പ​​​​ക്ഷ​​​​ത്തി​​​​നാ​​​​ണു സു​​​​വേ​​​​ന്ദു മ​​​​മ​​​​ത​​​​യെ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്. ന​​​ന്ദി​​​ഗ്രാ​​​മി​​​ൽ ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്ക​​​ലി​​​നെ​​​തി​​​രെ ന​​​ട​​​ന്ന പ്ര​​​ക്ഷോ​​​ഭ​​​ത്തി​​​ൽ മ​​​​മ​​​​ത ബാ​​​​ന​​​​ർ​​​​ജി​​​​യു​​​​ടെ വ​​​​ലം​​​​കൈ​​​​യാ​​​​യി​​​​രു​​​​ന്ന സു​​​​വേ​​​​ന്ദു മു​​​ന്പു ബം​​​​ഗാ​​​​ളി​​​​ൽ മ​​​​ന്ത്രി​​​​യാ​​​​യി​​​​രു​​​​ന്നു.

ക​​​ഴി​​​ഞ്ഞ ഡി​​​സം​​​ബ​​​റി​​​ലാ​​​ണു സുവേന്ദു ബി​​​ജെ​​​പി​​​യി​​​ൽ ചേ​​​ർ​​​ന്ന​​​ത്. 294 അം​​​​ഗ ബം​​​​ഗാ​​​​ൾ നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ ബി​​​​ജെ​​​​പി​​​​ക്ക് 77 അം​​​​ഗ​​​​ങ്ങ​​​​ളു​​​​ം തൃ​​​ണ​​​മൂ​​​ലി​​​ന് 213 അം​​​ഗ​​​ങ്ങ​​​ളു​​​മുണ്ട്. കോ​​​ൺ​​​ഗ്ര​​​സി​​​നും ഇ​​​ട​​​തു​​​പാ​​​ർ​​​ട്ടി​​​ക​​​ൾ​​​ക്കും സീ​​​റ്റി​​​ല്ല.