+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സാദിഖ് ഖാൻ വീണ്ടും ലണ്ടൻ മേയർ

ല​​​​ണ്ട​​​​ൻ: ലേ​​​​ബ​​​​ർ പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ സാ​​​​ദി​​​​ഖ് ഖാ​​​​ൻ വീ​​​​ണ്ടും ല​​​​ണ്ട​​​​ൻ മേ​​​​യ​​​​റാ​​​​യി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ടു. പാ​​​ക്കി​​​സ്ഥാ​​​ൻ വം​​​ശ​​
സാദിഖ് ഖാൻ വീണ്ടും ലണ്ടൻ മേയർ
ല​​​​ണ്ട​​​​ൻ: ലേ​​​​ബ​​​​ർ പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ സാ​​​​ദി​​​​ഖ് ഖാ​​​​ൻ വീ​​​​ണ്ടും ല​​​​ണ്ട​​​​ൻ മേ​​​​യ​​​​റാ​​​​യി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ടു. പാ​​​ക്കി​​​സ്ഥാ​​​ൻ വം​​​ശ​​​ജ​​​നാ​​​യ സാ​​​​ദി​​​​ഖ് ഖാ​​​​ന് 55.2 ശ​​​​ത​​​​മാ​​​​നം വോ​​​​ട്ടും ക​​​​ൺ​​​​സ​​​​ർ​​​​വേ​​​​റ്റീ​​​​വ് പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ ഷോ​​​​ൺ ബെ​​​​യ്‌​​​​ലി​​​​ക്ക് 44.8 ശ​​​​ത​​​​മാ​​​​നം വോ​​​​ട്ടും ല​​​​ഭി​​​​ച്ചു. ല​​​​ണ്ട​​​​നി​​​​ലെ ആ​​​​ദ്യ മു​​​​സ്‌​​​​ലിം മേ​​​​യ​​​​റാ​​​​ണു സാ​​​​ദി​​​​ഖ് ഖാ​​​​ൻ.