+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാഷ്മീരിൽ 970 ഡിറ്റനേറ്ററുകൾ പിടികൂടി

ബ​​നി​​ഹാ​​ൽ/​​ജ​​മ്മു: കാ​​ഷ്മീ​​രി​​ലെ റാം​​ബാ​​ൻ ജി​​ല്ല​​യി​​ൽ 970 ഇ​​ല​​ക്ട്രി​​ക് ഡി​​റ്റ​​നേ​​റ്റ​​റു​​ക​​ൾ പോ​​ലീ​​സ് പി​​ടി​​കൂ​​ടി. ഉ​​ഖ്‌​​റാ​​ലി​​ലെ സ്കൂ​​ളി​​നു സ​​മീ​​പ​​ത്തു​​നി​​ന്നാ​​
കാഷ്മീരിൽ 970 ഡിറ്റനേറ്ററുകൾ പിടികൂടി
ബ​​നി​​ഹാ​​ൽ/​​ജ​​മ്മു: കാ​​ഷ്മീ​​രി​​ലെ റാം​​ബാ​​ൻ ജി​​ല്ല​​യി​​ൽ 970 ഇ​​ല​​ക്ട്രി​​ക് ഡി​​റ്റ​​നേ​​റ്റ​​റു​​ക​​ൾ പോ​​ലീ​​സ് പി​​ടി​​കൂ​​ടി. ഉ​​ഖ്‌​​റാ​​ലി​​ലെ സ്കൂ​​ളി​​നു സ​​മീ​​പ​​ത്തു​​നി​​ന്നാ​​യി​​രു​​ന്നു ഡി​​റ്റ​​നേ​​റ്റ​​റു​​ക​​ൾ ക​​ണ്ടെ​​ടു​​ത്ത​​ത്. ചെ​​ളി​​യി​​ൽ സ്ഫോ​​ട​​ക​​വ​​സ്തു​​ക്ക​​ൾ നി​​റ​​ച്ച ബാ​​ഗ് ക​​ണ്ടെ​​ത്തി​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്ന് ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​യി​​ലാ​​ണ് ഇവ പിടികൂടിയത്.