അഹമ്മദാബാദ്: ലോകപ്രശസ്ത യോഗാ ഗുരു സ്വാമി ആധ്യാത്മാനന്ദ (77) കോവിഡ് ബാധിച്ചു മരിച്ചു. സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അഹമ്മദാബാദിലെ ശിവാനന്ദ ആശ്രമാധിപതിയാണ്.
1999ൽ മെക്സിക്കോയിലെ ചിയാപസിൽ നടന്ന വേൾഡ് പീസ് കോൺഫറൻസിൽ ഇന്ത്യയെ പ്രതിനിധീകരിച്ചത് സ്വാമി ആധ്യാത്മാനന്ദയായിരുന്നു. ഇന്ത്യ-കാനഡ കൾച്ചർ ആൻഡ് ഹെരിറ്റേജ് അസോസിയേഷന്റെ ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.