പ്ര​​​സി​​​ദ്ധ് കൃ​​​ഷ്ണ​​​യ്ക്കു കോ​​​വി​​​ഡ്

12:25 AM May 09, 2021 | Deepika.com
ബം​​​ഗ​​​ളൂ​​​രു: കോ​​​ല്‍ക്ക​​​ത്ത നൈ​​​റ്റ് റൈ​​​ഡേ​​​ഴ്‌​​​സ് പേ​​​സ​​​ര്‍ പ്ര​​​സി​​​ദ്ധ് കൃ​​​ഷ്ണ​​​യ്ക്കു കോ​​​വി​​​ഡ്-19 പോ​​​സി​​​റ്റി​​​വ്. ബം​​​ഗ​​​ളൂ​​​രു​​​വി​​​ലെ സ്വ​​​വ​​​സ​​​തി​​​യി​​​ല്‍ താ​​​രം ക്വാ​​​റ​​​ന്‍റൈ​​​നി​​​ലാ​​​ണ്.

ഇം​​​ഗ്ല​​​ണ്ട് പ​​​ര്യ​​​ട​​​ന​​​ത്തി​​​നു​​​ള്ള ഇ​​​ന്ത്യ​​​ന്‍ ക്രി​​​ക്ക​​​റ്റ് ടീ​​​മി​​​ല്‍ പ​​​ക​​​ര​​​ക്കാ​​​ര​​​നാ​​​യി താ​​​ര​​​ത്തെ ഉ​​​ള്‍പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. കോ​​വി​​ഡ് ബാ​​​ധി​​​ക്കു​​​ന്ന നാ​​​ലാ​​​മ​​​ത്തെ കോ​​​ല്‍ക്ക​​​ത്ത താ​​​ര​​​മാ​​​ണ് പ്ര​​​സി​​​ദ്ധ്. വ​​​രു​​​ണ്‍ ച​​​ക്ര​​​വ​​​ര്‍ത്തി, സ​​​ന്ദീ​​​പ് വാ​​​ര്യ​​​ര്‍, ടിം ​​​സീ​​​ഫ​​​ര്‍ട്ട് എ​​​ന്നി​​​വ​​​രാ​​​ണു കോ​​​വി​​​ഡ് ബാ​​​ധി​​​ച്ച മ​​റ്റു കോ​​​ല്‍ക്ക​​​ത്ത താ​​​ര​​​ങ്ങ​​​ള്‍. പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​നി​​​ടെ ച​​​ക്ര​​​വ​​​ര്‍ത്തി​​​യി​​​ല്‍നി​​​ന്നാ​​​ണു കൃ​​​ഷ്ണ​​​യ്ക്കും സ​​ന്ദീ​​പി​​നും വൈ​​​റ​​​സ് ബാ​​​ധി​​​ച്ച​​​ത്.