ലെവന് 534 കോടി രൂപ
12:25 AM May 08, 2021 | Deepika.com
മ്യൂണിക്: ബയേൺ മ്യൂണിക്കിന്റെ പോളിഷ് സ്ട്രൈക്കർ റോബർട്ട് ലെവൻഡോവ്സ്കിയെ സ്വന്തമാക്കാൻ ഇംഗ്ലീഷ് ഫുട്ബോൾ ക്ലബ്ബുകളായ ചെൽസി, മാഞ്ചസ്റ്റർ സിറ്റി എന്നിവ രംഗത്ത്. ലെവനെ 534 കോടി രൂപയ്ക്ക് സ്വന്തമാക്കാനാണ് ടീമുകൾ രംഗത്തുള്ളത്.