+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്റ്റാലിൻ ഇന്ന് അധികാരമേൽക്കും

ചെ​​ന്നൈ: ത​​മി​​ഴ്നാ​​ട് മു​​ഖ്യ​​മ​​ന്ത്രി​​യാ​​യി എം.​​കെ. സ്റ്റാ​​ലി​​ൻ ഇ​​ന്ന് അ​​ധി​​കാ​​ര​​മേ​​ൽ​​ക്കും. രാ​​ജ്ഭ​​വ​​നി​​ൽ ന​​ട​​ക്കു​​ന്ന ല​​ളി​​ത​​മാ​​യ ച​​ട​​ങ്ങി​​ൽ ഗ​​വ​​ർ​​ണ​​ർ ബ​​ൻ​​വാ​​
സ്റ്റാലിൻ ഇന്ന് അധികാരമേൽക്കും
ചെ​​ന്നൈ: ത​​മി​​ഴ്നാ​​ട് മു​​ഖ്യ​​മ​​ന്ത്രി​​യാ​​യി എം.​​കെ. സ്റ്റാ​​ലി​​ൻ ഇ​​ന്ന് അ​​ധി​​കാ​​ര​​മേ​​ൽ​​ക്കും. രാ​​ജ്ഭ​​വ​​നി​​ൽ ന​​ട​​ക്കു​​ന്ന ല​​ളി​​ത​​മാ​​യ ച​​ട​​ങ്ങി​​ൽ ഗ​​വ​​ർ​​ണ​​ർ ബ​​ൻ​​വാ​​രി​​ലാ​​ൽ പു​​രോ​​ഹി​​ത് സ​​ത്യ​​വാ​​ച​​കം ചൊ​​ല്ലി​​ക്കൊ​​ടു​​ക്കും. മു​​ൻ മ​​ന്ത്രി​​യും ഡി​​എം​​കെ ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി​​യു​​മാ​​യ ദു​​രൈ​​മു​​ര​​ക​​ൻ മ​​ന്ത്രി​​സ​​ഭ​​യി​​ൽ ര​​ണ്ടാ​​മ​​നാ​​കും.

മു​​തി​​ർ​​ന്ന നേ​​താ​​ക്ക​​ൾ​​ക്കു പു​​റ​​മെ ഏ​​താ​​നും പു​​തു​​മു​​ഖ​​ങ്ങ​​ളും മ​​ന്ത്രി​​സ​​ഭ​​യി​​ലു​​ണ്ടാ​​കും. ര​​ണ്ടു വ​​നി​​ത​​ക​​ളും മ​​ന്ത്രി​​സ​​ഭ​​യി​​ലു​​ണ്ടാ​​കു​​മെ​​ന്നാ​​ണു റി​​പ്പോ​​ർ​​ട്ട്. പ​​ത്തു വ​​ർ​​ഷ​​ത്തി​​നു​​ശേ​​ഷ​​മാ​​ണ് ത​​മി​​ഴ്നാ​​ട്ടി​​ൽ ഡി​​എം​​കെ അ​​ധി​​കാ​​ര​​ത്തി​​ലെ​​ത്തു​​ന്ന​​ത്.