മുംബൈ: ഹിന്ദി, ഭോജ്പുരി നടി ശ്രീപ്രദ(54) കോവിഡ് ബാധിച്ചു മരിച്ചു. ശനിയാഴ്ചയായിരുന്നു മരണം. 1978ൽ പുരാണ പുരുഷ് എന്ന ചലച്ചിത്രത്തിലൂടെയായിരുന്നു ശ്രീപ്രദയുടെ അരങ്ങേറ്റം. നിരവധി ടെലിവിഷൻ ഷോകളിലും അഭിനയിച്ചിട്ടുണ്ട്.