ന​​​​​ദാ​​​​​ൽ ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ

12:50 AM May 07, 2021 | Deepika.com
മാ​​​​​ഡ്രി​​​​​ഡ്: മാ​​​​​ഡ്രി​​​​​ഡ് ഓ​​​​​പ്പ​​​​​ണ്‍ പു​​​​​രു​​​​​ഷ സിം​​​​​ഗി​​​​​ൾ​​​​​സ് ടെ​​​​​ന്നീ​​​​​സി​​​​​ൽ ലോ​​​​​ക ര​​​​​ണ്ടാം ന​​​​​ന്പ​​​​​ർ താ​​​​​ര​​​​​മാ​​​​​യ സ്പെ​​​​​യി​​​​​നി​​​​​ന്‍റെ റാ​​​​​ഫേ​​​​​ൽ ന​​​​​ദാ​​​​​ൽ ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ. പ്രീ​​​​​ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​ൻ താ​​​​​രം അ​​​​​ല​​​​​ക്സി പോ​​​​​പി​​​​​റി​​​​​നെ കീ​​​​​ഴ​​​​​ട​​​​​ക്കി​​​​​യാ​​​​​ണു ന​​​​​ദാ​​​​​ൽ അ​​​​​വ​​​​​സാ​​​​​ന എ​​​​​ട്ടി​​​​​ൽ ഇ​​​​​ടം​​​​​പി​​​​​ടി​​​​​ച്ച​​​​​ത്. സ്കോ​​​​​ർ: 6-3, 6-3.