+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തെരഞ്ഞെടുപ്പു കഴിഞ്ഞു; പെട്രോൾ വില കൂട്ടി

ന്യൂ​​​ഡ​​​ൽ​​​ഹി: കേ​​​ര​​​ള​​​മു​​​ൾ​​​പ്പെ​​​ടെ നാ​​​ലു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​ഴി​​ഞ്ഞ​​തോ​​ടെ പെ​​​ട്രോ​​​ൾ ഡീ​​​സ​​​ൽ​​​ വി​​​ല​​​യി​​​ൽ വ​
തെരഞ്ഞെടുപ്പു കഴിഞ്ഞു; പെട്രോൾ വില കൂട്ടി
ന്യൂ​​​ഡ​​​ൽ​​​ഹി: കേ​​​ര​​​ള​​​മു​​​ൾ​​​പ്പെ​​​ടെ നാ​​​ലു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​ഴി​​ഞ്ഞ​​തോ​​ടെ പെ​​​ട്രോ​​​ൾ ഡീ​​​സ​​​ൽ​​​ വി​​​ല​​​യി​​​ൽ വ​​​ർ​​​ധ​​​ന. പെ​​​ട്രോ​​​ൾ ലി​​​റ്റ​​​റി​​​ന് 15 പൈ​​​സ​​​യു​​​ടെ​​യും ഡീ​​​സ​​​ലി​​ന് 10 പൈ​​​സ​​​യു​​​ടെ​​​യും വ​​​ർ​​​ധ​​​ന​​​യാ​​​ണ് ഇ​​ന്ന​​ലെ രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​ത്. 18 ദി​​​വ​​​സ​​​ത്തെ ഇ​​​ട​​​വേ​​​ള​​​യ്ക്കു​​​ ശേ​​​ഷ​​​മാ​​​ണു ​​​വി​​​ല​ വ​​ർ​​ധി​​ക്കു​​ന്ന​​ത്. ഇ​​​തോ​​​ടെ ഒ​​​രു ലി​​​റ്റ​​​ർ പെ​​​ട്രോ​​​ളി​​​ന് ഡ​​​ൽ​​​ഹി​​​യി​​​ൽ 90.55 ആ​​​യി. നേ​​​രത്തേ ഇ​​ത് 90.40 രൂ​​​പ​​​യാ​​​യി​​​രു​​​ന്നു.