യാങ്കോൺ: മ്യാൻമറിൽ ഏപ്രിൽ മധ്യത്തിൽ അറസ്റ്റിലായ ജാപ്പനീസ് മാധ്യമപ്രവർത്തകൻ യൂകി കിടാസുമിക്കെതിരേ വ്യാജവാർത്തകൾ പ്രചരിപ്പിച്ചതിനു കേസെടുത്തതായി ജാപ്പനീസ് എംബസി അറിയിച്ചു. യാങ്കോണിലെ ജയിലിലാണ് ഇദ്ദേഹത്തെ തടവിലാക്കിയിരിക്കുന്നത്.