സെ​വി​യ്യ തോ​റ്റു

12:05 AM May 05, 2021 | Deepika.com
സെ​വി​യ്യ: സ്പാ​നി​ഷ് ലാ ​ലി​ഗ ഫു​ട്ബോ​ളി​ൽ കി​രീ​ട പോ​രാ​ട്ട രം​ഗ​ത്തു​ള്ള സെ​വി​യ്യ​യ്ക്ക് അ​പ്ര​തീ​ക്ഷി​ത തോ​ൽ​വി. 1-0ന് ​ബി​ൽ​ബാ​വോ​യോ​ടാ​ണ് സെ​വി​യ്യ പ​രാ​ജ​യ​പ്പെ​ട്ട​ത്. ല​യ​ണ​ൽ മെ​സി​യു​ടെ ഇ​ര​ട്ട ഗോ​ളി​ലൂ​ടെ ബാ​ഴ്സ​ലോ​ണ എ​വേ പോ​രാ​ട്ട​ത്തി​ൽ 3-2ന് ​വ​ല​ൻ​സി​യ​യെ കീ​ഴ​ട​ക്കി.