ലങ്കയ്ക്കു പരന്പര
12:10 AM May 04, 2021 | Deepika.com
കൊളംബൊ: ബംഗ്ലാദേശിനെതിരായ രണ്ട് മത്സര ടെസ്റ്റ് ക്രിക്കറ്റ് പരന്പര ആതിഥേയരായ ശ്രീലങ്ക 1-0നു സ്വന്തമാക്കി. രണ്ടാം ടെസ്റ്റിൽ 209 റണ്‍സിന്റെ ജയം നേടിയതോടെയാണിത്. സ്കോർ: ശ്രീലങ്ക: 493/7, 197/9 ഡിക്ല. ബംഗ്ലാദേശ് 251, 227.