+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വീഡൻ ഇന്ത്യക്കു വാക്സിൻ നല്കിയേക്കും

സ്റ്റോ​​​ക്ഹോം: കോ​​​വി​​​ഡ് വ്യാ​​​പ​​​ന​​​ത്തി​​​ൽ ക​​​ഷ്ട​​​പ്പെ​​​ടു​​​ന്ന ഇ​​​ന്ത്യ​​​ക്ക് പ​​​ത്തു ല​​​ക്ഷം ഡോ​​​സ് ഓ​​​ക്സ്ഫ​​​ഡ് വാ​​​ക്സി​​​ൻ സൗ​​​ജ​​​ന്യ​​​മാ​​​യി ന​​​ല്കു​​​ന്ന​​​തി​​​നെ​​
സ്വീഡൻ ഇന്ത്യക്കു വാക്സിൻ നല്കിയേക്കും
സ്റ്റോ​​​ക്ഹോം: കോ​​​വി​​​ഡ് വ്യാ​​​പ​​​ന​​​ത്തി​​​ൽ ക​​​ഷ്ട​​​പ്പെ​​​ടു​​​ന്ന ഇ​​​ന്ത്യ​​​ക്ക് പ​​​ത്തു ല​​​ക്ഷം ഡോ​​​സ് ഓ​​​ക്സ്ഫ​​​ഡ് വാ​​​ക്സി​​​ൻ സൗ​​​ജ​​​ന്യ​​​മാ​​​യി ന​​​ല്കു​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ച് സ്വീ​​​ഡ​​​ൻ ആ​​​ലോ​​​ചി​​​ക്കു​​​ന്ന​​​താ​​​യി അ​​​വി​​​ടത്തെ മ​​​ന്ത്രി പെ​​​ർ ഓ​​​ൾ​​​സ​​​ൺ ഫ്രി​​​ഡ് പ​​​റ​​​ഞ്ഞു.

പാ​​​വ​​​പ്പെ​​​ട്ട രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്ക് കോ​​​വി​​​ഡ് വാ​​​ക്സി​​​ൻ ന​​​ല്കാ​​​നാ​​​യി യു​​​എ​​​ന്നി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ആ​​​രം​​​ഭി​​​ച്ച കോ​​​വാ​​​ക്സ് പ​​​ദ്ധ​​​തി​​​യി​​​ലൂ​​​ടെ​​​യാ​​​യി​​​രി​​​ക്കും ഇ​​​ത് ഇ​​​ന്ത്യ​​​ക്കു ല​​​ഭ്യ​​​മാ​​​ക്കു​​​ക.