ചെ​​ൽ​​സി​​ക്കു ജ​​യം

11:44 PM May 02, 2021 | Deepika.com
ല​​ണ്ട​​ൻ: ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗ് ഫു​​ട്ബോ​​ളി​​ൽ ചെ​​ൽ​​സി​​ക്ക് ജ​​യം. ഹോം ​​മ​​ത്സ​​ര​​ത്തി​​ൽ ഫു​​ൾ​​ഹാ​​മി​​നെ 2-0ന് ​​ചെ​​ൽ​​സി കീ​​ഴ​​ട​​ക്കി. മ​​റ്റു മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ആ​​ഴ്സ​​ണ​​ൽ 2-0ന് ​​ന്യൂ​​കാ​​സി​​ലി​​നെ​​യും ആ​​സ്റ്റ​​ണ്‍ വി​​ല്ല 2-1ന് ​​എ​​വ​​ർ​​ട്ട​​ണി​​നെ​​യും കീ​​ഴ​​ട​​ക്കി.