+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബൈഡനു ശത്രുതയെന്ന് ഉത്തരകൊറിയ

പോ​​​ഗ്യാം​​​ഗ്: യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ജോ ​​​ബൈ​​​ഡ​​​നു ത​​​ങ്ങ​​​ളോ​​​ടു ശ​​​ത്രു​​​താ ​​​മ​​​നോ​​​ഭാ​​​വ​​​മാ​​​ണെ​​​ന്ന് ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ. ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യോ​​​ടു ബ
ബൈഡനു ശത്രുതയെന്ന് ഉത്തരകൊറിയ
പോ​​​ഗ്യാം​​​ഗ്: യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ജോ ​​​ബൈ​​​ഡ​​​നു ത​​​ങ്ങ​​​ളോ​​​ടു ശ​​​ത്രു​​​താ ​​​മ​​​നോ​​​ഭാ​​​വ​​​മാ​​​ണെ​​​ന്ന് ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ. ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യോ​​​ടു ബൈ​​​ഡ​​​ൻ ക​​​ർ​​​ശ​​​ന​​​സ​​​മീ​​​പ​​​നം സ്വീ​​​ക​​​രി​​​ച്ചേ​​​ക്കു​​​മെ​​​ന്ന റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ​​​ക്കി​​​ടെ​​​യാ​​​ണ് ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രാ​​​ല​​​യം ഈ ​​​പ്ര​​​സ്താ​​​വ​​​ന ന​​​ട​​​ത്തി​​​യ​​​ത്.

ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യു​​​ടെ ആ​​​ണ​​​വ​​​പ​​​ദ്ധ​​​തി​​​ക​​​ൾ ലോ​​​ക​​​സു​​​ര​​​ക്ഷ​​​യ്ക്കു ഭീ​​​ഷ​​​ണി​​​യാ​​​ണെ​​ന്നു ബൈ​​​ഡ​​​ൻ ഏ​​​താ​​​നും ദി​​​വ​​​സംമു​​​ന്പു പ​​​റ​​​ഞ്ഞി​​​രു​​​ന്നു. ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ ന​​​യ​​​ത്തി​​​ലു​​​ള്ള അ​​​വ​​​ലോ​​​ക​​​നം പൂ​​​ർ​​​ത്തി​​​യാ​​​യെ​​​ന്നും മു​​​ന്പ​​​ത്തെ യു​​​എ​​​സ് ഭ​​​ര​​​ണ​​​കൂ​​​ട​​​ങ്ങ​​​ൾ ഉ​​​ത്ത​​​കൊ​​​റി​​​യ​​​ൻ കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട​​​തി​​​ൽ​​​നി​​​ന്നു ബൈ​​​ഡ​​​ൻ പാ​​​ഠം ഉ​​​ൾ​​​ക്കൊ​​​ണ്ടെ​​​ന്നും വൈ​​​റ്റ്ഹൗ​​​സ് വ​​​ക്താ​​​വ് ജ​​​ൻ സാ​​​കി പി​​​ന്നാ​​​ലെ അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു. ക്ഷ​​​മ​​​യു​​​ടെ​​​യും വി​​​ല​​​പേ​​​ശ​​​ലി​​​ന്‍റെ​​​യും ന​​​യം ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യോ​​ടു ബൈ​​​ഡ​​​ൻ സ്വീ​​​ക​​​രി​​​ക്കി​​​ല്ലെ​​​ന്നാ​​​ണ് വ​​​ക്താ​​​വ് വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്.

ബൈ​​​ഡ​​​ന്‍റെ പ്ര​​​സ്താ​​​വ​​​ന മ​​​ണ്ട​​​ത്ത​​​ര​​​വും അ​​​സ​​​ഹ​​​നീ​​​യ​​​വു​​​മാ​​​ണെ​​​ന്ന് ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രാ​​​ല​​​യം ഇ​​​ന്ന​​​ലെ പ്ര​​​തി​​​ക​​​രി​​​ച്ചു.