+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓക്സിജൻ ഉത്പാദനത്തിന് അനുമതി തേടി വേദാന്ത സുപ്രീംകോടതിയിൽ

ന്യൂ​ഡ​ൽ​ഹി: പ​രി​സ്ഥി​തി നി​യ​മ ലം​ഘ​ന​ത്തെ തു​ട​ർ​ന്ന് അ​ട​ച്ചു പൂ​ട്ടി​യ വേ​ദാ​ന്ത ലി​മി​റ്റ​ഡ് സൗ​ജ​ന്യ ഓ​ക്സി​ജ​ൻ നി​ർ​മാ​ണ​ത്തി​ന് അ​നു​മ​തി തേ​ടി സു​പ്രീം​കോ​ട​തി​യി​ൽ. പ​രി​സ്ഥി​തി നി​യ​മ ലം​
ഓക്സിജൻ ഉത്പാദനത്തിന് അനുമതി തേടി  വേദാന്ത സുപ്രീംകോടതിയിൽ
ന്യൂ​ഡ​ൽ​ഹി: പ​രി​സ്ഥി​തി നി​യ​മ ലം​ഘ​ന​ത്തെ തു​ട​ർ​ന്ന് അ​ട​ച്ചു പൂ​ട്ടി​യ വേ​ദാ​ന്ത ലി​മി​റ്റ​ഡ് സൗ​ജ​ന്യ ഓ​ക്സി​ജ​ൻ നി​ർ​മാ​ണ​ത്തി​ന് അ​നു​മ​തി തേ​ടി സു​പ്രീം​കോ​ട​തി​യി​ൽ. പ​രി​സ്ഥി​തി നി​യ​മ ലം​ഘ​ന​ത്തി​ന്‍റെ പേ​രി​ൽ അ​ട​ച്ചു​പൂ​ട്ടി​യ ത​മി​ഴ്നാ​ട്ടി​ലെ പ്ലാ​ന്‍റ് തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​മ​തി തേ​ടി​യാ​ണ് മു​തി​ർ​ന്ന് അ​ഭി​ഭാ​ഷ​ക​ൻ ഹ​രീ​ഷ് സാ​ൽ​വേ മു​ഖേ​ന വേ​ദാ​ന്ത സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. സൗ​ജ​ന്യ ഓ​ക്സി​ജ​ൻ ഉ​ത്പാ​ദി​പ്പി​ച്ചു ന​ൽ​കാ​മെ​ന്ന വേ​ദാ​ന്ത​യു​ടെ നി​ർ​ദേ​ശ​ത്തെ കേ​ന്ദ്ര സ​ർ​ക്കാ​രും പി​ന്തു​ണ​ച്ചു. രാ​ജ്യ​ത്ത് ഓ​ക്സി​ജ​ന്‍റെ അ​ടി​യ​ന്ത​ര ആ​വ​ശ്യ​മു​ണ്ടെന്ന് ​സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത വ്യ​ക്ത​മാ​ക്കി.

സു​പ്രീം​കോ​ട​തി​യി​ൽ നി​ന്ന് അ​നു​മ​തി ല​ഭി​ച്ചാ​ൽ അ​ഞ്ചോ ആ​റോ ദി​വ​സ​ത്തി​നു​ള്ളി​ൽ വേ​ദാ​ന്ത​യു​ടെ ത​മി​ഴ്നാ​ട്ടി​ലെ പ്ലാ​ന്‍റി​ൽ ഓ​ക്സി​ജ​ൻ ഉ​ത്പാ​ദ​നം ആ​രം​ഭി​ക്കാ​നാ​കു​മെ​ന്ന് ഹ​രീ​ഷ് സാ​ൽ​വേ സു​പ്രീം​കോ​ട​തി​യി​ൽ വ്യ​ക്ത​മാ​ക്കി.

പ​രി​സ്ഥി​തി ച​ട്ട ലം​ഘ​ന​ങ്ങ​ളു​ടെ​പേ​രി​ലാ​ണ് ക​ന്പ​നി അ​ട​ച്ചു പൂ​ട്ടി​യ​ത്.