പാളയംകോട്ടെ: തമിഴ്നാട്ടിലെ പാളയംകോട്ടെ ജയിലിൽ തടവുകാർ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. മുത്തുമാനോ(24) ആണ് കൊല്ലപ്പെട്ടത്.
സംഘർഷത്തിൽ പരിക്കേറ്റ ഇയാളെ തിരുനെൽവേലി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം നടന്നുവരികയാണെന്ന് അധികൃതർ അറിയിച്ചു.