വാഷിംഗ്ടൺ: യുഎസ് അസോസിയേറ്റ് അറ്റോർണി ജനറലായി ഇന്തോ-അമേരിക്കൻ മനുഷ്യാവകാശപ്രവർത്തക വനിത ഗുപ്തയുടെ നിയമനം സെനറ്റ് അംഗീകരിച്ചു.
റിപ്പബ്ലിക്കൻ സെനറ്റർ ലിസ മർക്കോസ്കിയുടെ പിന്തുണയോടെ 51 വോട്ടുകൾ നേടിയാണ് 46 കാരിയായ വനിത ചരിത്രത്തിൽ ഇടം നേടിയത്. 100 അംഗ സെനറ്റിൽ ഡൊമോക്രാറ്റുകൾക്കും റിപ്പബ്ലിക്കൻസിനും തുല്യ അംഗബലമാണുള്ളത്.