+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​പി, മ​ധ്യ​പ്ര​ദേ​ശ്, ആ​സാം, ഛത്തീ​സ്ഗ​ഡ്- വാ​ക്സി​ൻ സൗ​ജ​ന്യ​മാ​ക്കി

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​നും ഉ​ത്ത​ർ​പ്ര​ദേ​ശി​നും ആ​സാ​മി​നും പി​ന്നാ​ലെ മ​ധ്യ​പ്ര​ദേ​ശി​ലും ഛത്തീ​സ്ഗ​ഡി​ലും പ്രാ​യ​പൂ​ർ​ത്തി​യാ​യ മു​ഴു​വ​നാ​ളു​ക​ൾ​ക്കും ര​ണ്ടു ഡോ​സ് കോ​വി​ഡ് വാ​ക്സി​ൻ സൗ​ജ​ന്യ​
യു​പി, മ​ധ്യ​പ്ര​ദേ​ശ്, ആ​സാം, ഛത്തീ​സ്ഗ​ഡ്-  വാ​ക്സി​ൻ സൗ​ജ​ന്യ​മാ​ക്കി
ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​നും ഉ​ത്ത​ർ​പ്ര​ദേ​ശി​നും ആ​സാ​മി​നും പി​ന്നാ​ലെ മ​ധ്യ​പ്ര​ദേ​ശി​ലും ഛത്തീ​സ്ഗ​ഡി​ലും പ്രാ​യ​പൂ​ർ​ത്തി​യാ​യ മു​ഴു​വ​നാ​ളു​ക​ൾ​ക്കും ര​ണ്ടു ഡോ​സ് കോ​വി​ഡ് വാ​ക്സി​ൻ സൗ​ജ​ന്യ​മാ​യി ന​ൽ​കാ​ൻ തീ​രു​മാ​നം.

മേ​യ് ഒ​ന്നു മു​ത​ൽ 18 വ​യ​സു തി​ക​ഞ്ഞ എ​ല്ലാ​വ​ർ​ക്കും സൗ​ജ​ന്യ​മാ​യി കോ​വി​ഡ് പ്ര​തി​രോ​ധ കു​ത്തി​വ​യ്പു ന​ൽ​കു​മെ​ന്നു മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​നും ഛത്തീ​സ്ഗ​ഡ് മു​ഖ്യ​മ​ന്ത്രി ഭൂ​പേ​ഷ് ഭാ​ഗ​ലും അ​റി​യി​ച്ചു.

യു​പി, ആ​സാം സ​ർ​ക്കാ​രു​ക​ളും ഇ​ക്കാ​ര്യം നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. മൂ​ന്നു ബി​ജെ​പി ഭ​ര​ണ സം​സ്ഥാ​ന​ങ്ങ​ളും ഒ​രു കോ​ണ്‍ഗ്ര​സ് ഭ​ര​ണ സം​സ്ഥാ​ന​വും സൗ​ജ്യ​ന വാ​ക്സി​ൻ പ​ദ്ധ​തി പ്ര​ഖ്യാ​പ​ന​ത്തോ​ടെ കേ​ര​ളം അ​ട​ക്കം മ​റ്റു സം​സ്ഥാ​ന​ങ്ങ​ളും 18 ക​ഴി​ഞ്ഞ​വ​ർ​ക്കെ​ല്ലാം സൗ​ജ​ന്യ വാ​ക്സി​ൻ ന​ൽ​കാ​ൻ സ​മ്മ​ർ​ദ​മേ​റി.