+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജാർഖണ്ഡിൽ ഒരാഴ്ച ലോക്ക്ഡൗൺ

റാ​​ഞ്ചി: കോ​​വി​​ഡ് വ്യാ​​പ​​നം രൂ​​ക്ഷ​​മാ​​യ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ ജാ​​ർ​​ഖ​​ണ്ഡി​​ൽ ഒ​​രാ​​ഴ്ച ലോ​​ക്ക്ഡൗ​​ൺ പ്ര​​ഖ്യാ​​പി​​ച്ചു. നാളെ മു​​ത​​ൽ 29 വ​​രെ​​യാ​​ണു ലോ​​ക്ക്ഡൗ​​ൺ. മു​​ഖ്യ​​മ​​ന്ത്ര
ജാർഖണ്ഡിൽ ഒരാഴ്ച ലോക്ക്ഡൗൺ
റാ​​ഞ്ചി: കോ​​വി​​ഡ് വ്യാ​​പ​​നം രൂ​​ക്ഷ​​മാ​​യ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ ജാ​​ർ​​ഖ​​ണ്ഡി​​ൽ ഒ​​രാ​​ഴ്ച ലോ​​ക്ക്ഡൗ​​ൺ പ്ര​​ഖ്യാ​​പി​​ച്ചു. നാളെ മു​​ത​​ൽ 29 വ​​രെ​​യാ​​ണു ലോ​​ക്ക്ഡൗ​​ൺ. മു​​ഖ്യ​​മ​​ന്ത്രി ഹേ​​മ​​ന്ത് സോ​​റ​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ചേ​​ർ​​ന്ന ഉ​​ന്ന​​ത​​ത​​ല യോ​​ഗ​​മാ​​ണു തീ​​രു​​മാ​​ന​​മെ​​ടു​​ത്ത​​ത്. ലോ​​ക്ക്ഡൗ​​ൺ കാ​​ലം ആ​​രോ​​ഗ്യസു​​ര​​ക്ഷാ വാ​​ര​​മാ​​യി ആ​​ച​​രി​​ക്കു​​മെ​​ന്നു സോ​​റ​​ൻ പ​​റ​​ഞ്ഞു.