+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പോ​​​ളിം​​​ഗ് ഒ​​​രു ദി​​​വ​​​സം മ​​​തി: മ​​​മ​​​ത

കോ​​​വി​​​ഡി​​​ന്‍റെ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ബം​​​ഗാ​​​ളി​​​ലെ ഇ​​​നി​​​യു​​​ള്ള മൂ​​​ന്നു ഘ​​​ട്ടമായുള്ള തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഒ​​​രു ദി​​​വ​​​സം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നു കേ​​​ന്ദ്ര തെ​​​
പോ​​​ളിം​​​ഗ് ഒ​​​രു ദി​​​വ​​​സം മ​​​തി: മ​​​മ​​​ത
കോ​​​വി​​​ഡി​​​ന്‍റെ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ബം​​​ഗാ​​​ളി​​​ലെ ഇ​​​നി​​​യു​​​ള്ള മൂ​​​ന്നു ഘ​​​ട്ടമായുള്ള തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഒ​​​രു ദി​​​വ​​​സം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നു കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​നോ​​​ട് മു​​​ഖ്യ​​​മ​​​ന്ത്രി മ​​​മ​​​ത ബാ​​​ന​​​ർ​​​ജി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ഒ​​​രു ദി​​​വ​​​സം പ​​​റ്റി​​​ല്ലെ​​​ങ്കി​​​ൽ ര​​​ണ്ടു ദി​​​വ​​​സ​​​മാ​​​യെ​​​ങ്കി​​​ലും പോ​​​ളിം​​​ഗ് ചു​​​രു​​​ക്ക​​​ണ​​​മെ​​​ന്ന് കൈ​​​കൂ​​​പ്പി അ​​​പേ​​​ക്ഷി​​​ക്കു​​​ന്നു​​​വെ​​​ന്ന് മ​​​മ​​​ത പ​​​റ​​​ഞ്ഞു. ബി​​​ജെ​​​പി പ​​​റ​​​യു​​​ന്ന​​​തു കേ​​​ട്ടു മാ​​​ത്രം തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്ക​​​രു​​​തെ​​​ന്ന് ഇ​​​ല​​​ക്‌ഷൻ ക​​​മ്മീ​​​ഷ​​​ന് അ​​​വ​​​ർ മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ൽ​​​കി.