മെസിയുടെ പിതാവ് ബാഴ്സയിൽ
12:02 AM Apr 20, 2021 | Deepika.com
ബാഴ്സലോണ: എഫ്സി ബാഴ്സലോണയുടെ മുന്നേറ്റനിര താരം ലയണൽ മെസിയുടെ പിതാവ് ഹൊർഹെ ബാഴ്സലോണയിലെത്തി. മെസിയുടെ ഏജന്റ് കൂടിയായ പിതാവ് താരത്തിന്റെ ഭാവി തീരുമാനിക്കാൻ കൂടിയാണ് ബാഴ്സലോണയിലെത്തിയതെന്നാണ് സൂചന.