+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വിസ്കോൺസിൻ വെടിവയ്പ്: മൂന്നു മരണം

കൊ​​​​നോ​​​​ഷ: അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ വി​​​​സ്കോ​​​​ൺ​​​​സി​​​​നി​​​​ൽ പ​​​​ബ്ബി​​​​ലു​​​​ണ്ടാ​​​​യ വെ​​​​ടി​​​​വ​​​​യ്പ്പി​​​​ൽ മൂ​​​​ന്നു പേ​​​​ർ കൊ​​ല്ല​​പ്പെ‌​​ട്ടു. ര​​​​ണ്ടു പേ​​​​ർ​​​
വിസ്കോൺസിൻ വെടിവയ്പ്:  മൂന്നു മരണം
കൊ​​​​നോ​​​​ഷ: അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ വി​​​​സ്കോ​​​​ൺ​​​​സി​​​​നി​​​​ൽ പ​​​​ബ്ബി​​​​ലു​​​​ണ്ടാ​​​​യ വെ​​​​ടി​​​​വ​​​​യ്പ്പി​​​​ൽ മൂ​​​​ന്നു പേ​​​​ർ കൊ​​ല്ല​​പ്പെ‌​​ട്ടു. ര​​​​ണ്ടു പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​റ്റു. സോ​​​​മേ​​​​ഴ്സ് ഹൗ​​​​സ് ടാ​​​​വ​​​​നി​​​​ലാ​​​​ണ് വെ​​​​ടി​​​​വ​​​​യ്പു​​​​ണ്ടാ​​​​യ​​​​ത്. ര​​​​ണ്ടു പേ​​​​ർ ത​​​​മ്മി​​​​ലു​​​​ള്ള ത​​​​ർ​​​​ക്ക​​​​മാ​​​​ണ് വെ​​​​ടി​​​​വ​​​​യ്പി​​​​നു കാ​​​​ര​​​​ണ​​​​മെ​​​​ന്നു പോ​​​​ലീ​​​​സ് അ​​​​റി​​​​യി​​​​ച്ചു.