ധാക്ക: മുസ്ലിം പണ്ഡിതനും ഹെഫാസാത്ത് ഇ-ഇസ്ലാം ജോയിന്റ് സെക്രട്ടറി ജനറലുമായ മൗനുൾ ഹക്കിനെ അറസ്റ്റ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബംഗ്ലാദേശ് സന്ദർശനത്തിനെതിരേ പ്രതിഷേധം സംഘടിപ്പിച്ചതുൾപ്പെടെ നിരവധിക്കേസിൽ പ്രതിയാണു ഹക്ക്.