ഒ​​ളി​​ന്പി​​ക്സി​​നു ബി​​സി​​സി​​ഐ

01:01 AM Apr 18, 2021 | Deepika.com
മും​​ബൈ: 2028ൽ ​​ന​​ട​​ക്കു​​ന്ന ലോ​​സ് ആ​​ഞ്ച​​ല​​സ് ഒ​​ളി​​ന്പി​​ക്സി​​ൽ ക്രി​​ക്ക​​റ്റ് മ​​ത്സ​​ര ഇ​​ന​​മാ​​യാ​​ൽ പു​​രു​​ഷ-​​വ​​നി​​താ ടീ​​മു​​ക​​ളെ അ​​യ​​യ്ക്കാ​​ൻ ബി​​സി​​സി​​ഐ തീ​​രു​​മാ​​നം. ബി​​സി​​സി​​ഐ​​യു​​ടെ ഉ​​ന്ന​​ത​​ത​​ല യോ​​ഗ​​ത്തി​​ലാ​​ണ് ഇ​​ക്കാ​​ര്യം തീ​​രു​​മാ​​നി​​ച്ച​​ത്. ഇ​​ത് ഒൗ​​ദ്യോ​​ഗി​​ക​​മാ​​യി സ്ഥി​​രീ​​ക​​രി​​ച്ചി​​ട്ടി​​ല്ല.