+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കമല ഹാരീസിനെ വധിക്കുമെന്നു ഭീഷണി: യുവതി അറസ്റ്റിൽ

ഹൂ​​​സ്റ്റ​​​ൺ: അ​​​മേ​​​രി​​​ക്ക​​​ൻ വൈ​​​സ്പ്ര​​​സി​​​ഡ​​​ന്‍റ് ക​​​മ​​​ല ഹാ​​​സീ​​​രി​​​നുനേരേ വ​​​ധ​​​ഭീ​​​ഷ​​​ണി മു​​​ഴ​​​ക്കി​​​യ യു​​​വ​​​തി​​​യെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു. ഫ്ളോ​​​റ
കമല ഹാരീസിനെ വധിക്കുമെന്നു ഭീഷണി: യുവതി അറസ്റ്റിൽ
ഹൂ​​​സ്റ്റ​​​ൺ: അ​​​മേ​​​രി​​​ക്ക​​​ൻ വൈ​​​സ്പ്ര​​​സി​​​ഡ​​​ന്‍റ് ക​​​മ​​​ല ഹാ​​​സീ​​​രി​​​നുനേരേ വ​​​ധ​​​ഭീ​​​ഷ​​​ണി മു​​​ഴ​​​ക്കി​​​യ യു​​​വ​​​തി​​​യെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു. ഫ്ളോ​​​റി​​​ഡ​​​യി​​​ലെ ന​​​ഴ്സാ​​​യ നി​​​വി​​​യാ​​​ൻ പെ​​​റ്റി​​​റ്റ് ഫെ​​​ൽ​​​പ്സ്(39)​​​ആ​​​ണു യു​​​എ​​​സ് സീ​​​ക്ര​​​ട്ട് സ​​​ർ​​​വീ​​​സി​​​ന്‍റെ പി​​​ടി​​​യി​​​ലാ​​​യ​​​ത്.

ജ​​​യി​​​ലി​​​ൽ ക​​​ഴി​​​യു​​​ന്നവരു​​​ടെ കു​​​ടും​​​ബ​​​ങ്ങ​​​ൾ ത​​​മ്മി​​​ൽ ബ​​​ന്ധ​​​പ്പെ​​​ടു​​​ന്ന കം​​​പ്യൂ​​​ട്ട​​​ർ ആ​​​പ്ലി​​​ക്കേ​​​ഷ​​​നാ​​​യ ജെ ​​​പേ​​​യി​​​ലാ​​​ണ് ത​​​ട​​​വു​​​പു​​​ള്ളി​​​യാ​​​യ ഭ​​​ർ​​​ത്താ​​​വി​​​ന് ഫെ​​​ൽ​​​പ്സ് വീ​​​ഡി​​​യോ സ​​​ന്ദേ​​​ശം അ​​​യ​​​ച്ച​​​ത്. അ​​​ൻ​​​പ​​​തു​​​ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ ക​​​മ​​​ല വ​​​ധി​​​ക്ക​​​പ്പെ​​​ടു​​​മെ​​​ന്നാ​​​യി​​​രു​​​ന്നു സ​​​ന്ദേ​​​ശം. തോ​​​ക്കു​​​മാ​​​യി നി​​​ൽ​​​ക്കു​​​ന്ന ഫെ​​​ൽ​​​പ്സി​​​ന്‍റെ ചി​​​ത്രം പോ​​​ലീ​​​സ് ക​​​ണ്ടെ​​​ടു​​​ത്തു.