+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തമിഴ് നടൻ വിവേകിനു ഹൃദയാഘാതം; നില ഗുരുതരം

ചെ​​ന്നൈ: പ്ര​​മു​​ഖ ത​​മി​​ഴ് ഹാ​​സ്യ​​താ​​രം വി​​വേ​​ക് (59)നെ ​​ ഹൃ​​ദ​​യാ​​ഘാ​​ത​​ത്തെ​​ത്തു​​ട​​ർ​​ന്ന് ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു. ഇ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ നി​​ല ഗു​​രു​​ത​​ര​​
തമിഴ് നടൻ വിവേകിനു ഹൃദയാഘാതം;  നില ഗുരുതരം
ചെ​​ന്നൈ: പ്ര​​മു​​ഖ ത​​മി​​ഴ് ഹാ​​സ്യ​​താ​​രം വി​​വേ​​ക് (59)നെ ​​ ഹൃ​​ദ​​യാ​​ഘാ​​ത​​ത്തെ​​ത്തു​​ട​​ർ​​ന്ന് ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു. ഇ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ നി​​ല ഗു​​രു​​ത​​ര​​മാ​​ണ്. എ​​ക്മോ(​​എ​​ക്സ്ട്രാ​​കോ​​ർ​​പോ​​റി​​യ​​ൽ മെം​​ബ്ര​​യ്ൻ ഓ​​ക്സി​​ജ​​നേ​​ഷ​​ൻ) സ​​ഹാ​​യ​​ത്തോ​​ടെ​​യാ​​ണ് വി​​വേ​​കി​​ന്‍റെ ജീ​​വ​​ൻ നി​​ല​​നി​​ർ​​ത്തു​​ന്ന​​ത്.

ഹൃ​​ദ​​യം, ശ്വാ​​സ​​കോ​​ശം എ​​ന്നി​​വ​​യു​​ടെ പ്ര​​വ​​ർ​​ത്ത​​നം യ​​ന്ത്ര​​ങ്ങ​​ൾ ഏ​​റ്റെ​​ടു​​ക്ക​​ന്ന​​താ​​ണു എ​​ക്മോ ചി​​കി​​ത്സ. ക​​ഴി​​ഞ്ഞ​​ദി​​വ​​സം വി​​വേ​​ക് കോ​​വി​​ഡ് വാ​​ക്സി​​ൻ സ്വീ​​ക​​രി​​ച്ചി​​രു​​ന്നു. പ​​ദ്മ​​ശ്രീ അ​​വാ​​ർ​​ഡ് ജേ​​താ​​വാ​​യ വി​​വേ​​ക് ര​​ജ​​നീ​​കാ​​ന്ത്, വി​​ജ​​യ്, അ​​ജി​​ത്കു​​മാ​​ർ തു​​ട​​ങ്ങി​​യ സൂ​​പ്പ​​ർ​​സ്റ്റാ​​റു​​ക​​ൾ​​ക്കൊ​​പ്പം അ​​ഭി​​ന​​യി​​ച്ചി​​ട്ടു​​ണ്ട്.