+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശരദ് പവാർ ആശുപത്രി വിട്ടു

മും​​​ബൈ: പി​​​ത്താ​​​ശ​​​യ​​ഗ്ര​​ന്ഥി​​യി​​ൽ ശ​​​സ്ത്ര​​​ക്രി​​​യ​​​യ്ക്കു വി​​​ധേ​​​യ​​​നാ​​​യ എ​​​ൻ​​​സി​​​പി അ​​​ധ്യ​​​ക്ഷ​​​ൻ ശ​​​ര​​​ദ് പ​​​വാ​​​ർ(80) ആ​​​ശു​​​പ​​​ത്രി വി​​​ട്ടു. ബ്രീ​​​ച്ച് കാ
ശരദ് പവാർ  ആശുപത്രി വിട്ടു
മും​​​ബൈ: പി​​​ത്താ​​​ശ​​​യ​​ഗ്ര​​ന്ഥി​​യി​​ൽ ശ​​​സ്ത്ര​​​ക്രി​​​യ​​​യ്ക്കു വി​​​ധേ​​​യ​​​നാ​​​യ എ​​​ൻ​​​സി​​​പി അ​​​ധ്യ​​​ക്ഷ​​​ൻ ശ​​​ര​​​ദ് പ​​​വാ​​​ർ(80) ആ​​​ശു​​​പ​​​ത്രി വി​​​ട്ടു. ബ്രീ​​​ച്ച് കാ​​​ൻ​​​ഡി ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ മൂ​​​ന്നു ദി​​​വ​​​സം മു​​​ന്പാ​​​യി​​​രു​​​ന്നു പ​​​വാ​​​റി​​​ന് ശ​​​സ്ത്ര​​​ക്രി​​​യ ന​​​ട​​​ത്തി​​​യ​​​ത്.