ന്യൂഡൽഹി: ബംഗാൾ ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷിന് തെരഞ്ഞെടുപ്പു കമ്മീഷൻ 24 മണിക്കൂർ പ്രചാരണവിലക്ക് ഏർപ്പെടുത്തി. ഇന്നലെ രാത്രി ഏഴു മുതൽ ഇന്നു രാത്രി ഏഴുവരെയാണു വിലക്ക്.