+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇന്ത്യയിലേക്കു കടത്താൻ ശ്രമിച്ച 300 കോടിയുടെ ഹെറോയിൻ പിടിച്ചു

അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്: പാ​​​ക്കി​​​സ്ഥാ​​​നി​​​ൽ​​​നി​​​ന്ന് ഇ​​​ന്ത്യ​​​യി​​​ലേ​​​ക്കു ക​​​ട​​​ത്താ​​​ൻ ശ്ര​​​മി​​​ച്ച 300 കോ​​​ടി രൂ​​​പ​​​യു​​​ടെ മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് ഗു​​​ജ​​​റാ​​​ത്
ഇന്ത്യയിലേക്കു കടത്താൻ ശ്രമിച്ച 300 കോടിയുടെ ഹെറോയിൻ പിടിച്ചു
അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്: പാ​​​ക്കി​​​സ്ഥാ​​​നി​​​ൽ​​​നി​​​ന്ന് ഇ​​​ന്ത്യ​​​യി​​​ലേ​​​ക്കു ക​​​ട​​​ത്താ​​​ൻ ശ്ര​​​മി​​​ച്ച 300 കോ​​​ടി രൂ​​​പ​​​യു​​​ടെ മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് ഗു​​​ജ​​​റാ​​​ത്ത് തീ​​​ര​​​ത്തു പി​​​ടി​​​കൂ​​​ടി. എ​​​ട്ടു പാ​​​ക്കി​​​സ്ഥാ​​​ൻ പൗ​​​ര​​​ൻ​​​മാ​​​രെ അ​​റ​​സ്റ്റ് ചെയ്തു.