ചണ്ഡിഗഡ്: 2010 കോമൺവെൽത്ത് ഗെയിംസ് മെഡൽ ജേതാവ് ഹർമീന്ദർ സിംഗ് ആം ആദ്മി പാർട്ടിയിൽ ചേർന്നു. പഞ്ചാബ് പ്രതിപക്ഷനേതാവ് ഹർപാൽ സിംഗിന്റെ സാന്നിധ്യത്തിലായിരുന്നു ഹർമീന്ദർ സിംഗ് എഎപി അംഗത്വമെടുത്തത്.
കോമൺവെൽത്ത് ഗെയിംസിൽ 20 കി.മി. നടത്തത്തിലായിരുന്നു ഹർമീന്ദർ സിംഗ് മെഡൽ നേടിയത്. മുൻ പഞ്ചാബ് സിവിൽ സർവീസസ് ഓഫീസർ രാകേഷ് കുമാർ, സാമൂഹ്യപ്രവർത്തകൻ ബൽജീന്ദർ സിംഗ് ധില്ലൻ എന്നിവരും എഎപിയിൽ ചേർന്നു