+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആണവനിലയത്തിലെ അട്ടിമറിക്കു പിന്നിൽ ഇസ്രയേലെന്ന് ഇറാൻ

ദു​​​​ബാ​​​​യ്: ഇ​​​​റാ​​​​ന്‍റെ ഭൂ​​​​ഗ​​​​ർ​​​​ഭ ആ​​​​ണ​​​​വ​​​​നി​​​​ല​​​​യം നാ​​​​റ്റ​​​​ൻ​​​​സി​​​​ലു​​​​ണ്ടാ​​​​യ വൈ​​​​ദ്യു​​​​തി ത​​​​ക​​​​രാ​​​​റി​​​​നു പി​​​​ന്നി​​​​ൽ ഇ​​​​സ്ര​​​​യേ​​​​ലെ​​
ആണവനിലയത്തിലെ അട്ടിമറിക്കു പിന്നിൽ ഇസ്രയേലെന്ന് ഇറാൻ
ദു​​​​ബാ​​​​യ്: ഇ​​​​റാ​​​​ന്‍റെ ഭൂ​​​​ഗ​​​​ർ​​​​ഭ ആ​​​​ണ​​​​വ​​​​നി​​​​ല​​​​യം നാ​​​​റ്റ​​​​ൻ​​​​സി​​​​ലു​​​​ണ്ടാ​​​​യ വൈ​​​​ദ്യു​​​​തി ത​​​​ക​​​​രാ​​​​റി​​​​നു പി​​​​ന്നി​​​​ൽ ഇ​​​​സ്ര​​​​യേ​​​​ലെ​​​​ന്ന് ഇ​​​​റാ​​​​ൻ. ആ​​​​ണ​​​​വ​​​​നി​​​​ല​​​​യ​​​​ത്തി​​​​ലെ യു​​​റേ​​​നി​​​യം സ​​​ന്പു​​​ഷ്ടീ​​​ക​​​ര​​​ണ സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​നു കേ​​​​ടു​​​​പാ​​​​ടു​​​​ക​​​​ൾ സം​​​​ഭ​​​​വി​​​​ച്ചി​​​​ട്ടു​​​​ണ്ട്. എ​​​​ന്നാ​​​​ൽ, ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വം ഇ​​​​സ്ര​​​​യേ​​​​ൽ ഏ​​​​റ്റെ​​​​ടു​​​​ത്തി​​​​ട്ടി​​​​ല്ല. ര​​​​ഹ​​​​സ്യ സൈ​​​​നി​​​​ക വി​​​​ഭാ​​​​ഗ​​​​ത്തെ​​​​യോ മൊ​​​​സാ​​​​ദ് ര​​​​ഹ​​​​സ്യാ​​​​ന്വേ​​​​ഷ​​​​ണ ഏ​​​​ജ​​​​ൻ​​​​സി​​​​യെ​​യോ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് ഇ​​​​സ്ര​​​​യേ​​​​ൽ ഇ​​​​ത്ത​​​​രം ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്താ​​​​റു​​​​ണ്ട്.

ഇ​​​​റാ​​​​ൻ ആ​​​​ണ​​​​വ​​​​നി​​​​ല​​​​യ​​​​ത്തി​​​​നു നേ​​​​രേ ഇ​​​​സ്ര​​​​യേ​​​​ൽ സൈ​​​​ബ​​​​ർ ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തി​​​​യെ​​​​ന്ന് ഇ​​​​സ്രേ​​​​ലി മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തി​​​​രു​​​​ന്നു.