+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യുപിയിൽ വാഹനാപകടം; പത്തു മരണം

ല​​​​ക്നോ: ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശി​​​​ലെ ഏ​​​​ത്ത​​​​യി​​​​ൽ ട്ര​​​​ക്ക് കൊ​​​​ക്ക​​​​യി​​​​ലേ​​​​ക്കു മ​​​​റി​​​​ഞ്ഞ് പ​​​​ത്തു​​​​പേ​​​​ർ മ​​​​രി​​​​ച്ചു. 40 പേ​​​​ർ​​​​ക്കു പ​​​​രി​​​
യുപിയിൽ വാഹനാപകടം; പത്തു മരണം
ല​​​​ക്നോ: ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശി​​​​ലെ ഏ​​​​ത്ത​​​​യി​​​​ൽ ട്ര​​​​ക്ക് കൊ​​​​ക്ക​​​​യി​​​​ലേ​​​​ക്കു മ​​​​റി​​​​ഞ്ഞ് പ​​​​ത്തു​​​​പേ​​​​ർ മ​​​​രി​​​​ച്ചു.
40 പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റു. ശ​​​​നി​​​​യാ​​​​ഴ്ച ഏ​​​​ത്ത​​​​യി​​​​ലെ ബാ​​​​ർ​​​​പു​​​​ര സ്റ്റേ​​​​ഷ​​​​ൻ പ​​​​രി​​​​ധി​​​​യി​​​​ൽ ഉ​​​​ദി ച​​​​കാ​​​​ർ​​​​ന​​​​ഗ​​​​ർ റോ​​​​ഡി​​​​ലാ​​​​യി​​​​രു​​​​ന്നു അ​​​​പ​​​​ക​​​​ടം. പ​​​​രി​​​​ക്കേ​​​​റ്റ​​​​വ​​​​രെ ജി​​​​ല്ലാ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലേ​​​​ക്കു മാ​​​​റ്റി. ആ​​​​ഗ്ര​​​​യി​​​​ൽ നി​​​​ന്ന് ഏ​​​​ത്ത​​​​യി​​​​ലെ ല​​​​ക്ഹാ​​​​ന​​​​യി​​​​ലു​​​​ള്ള ക്ഷേ​​​​ത്രം സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കാ​​​​നു​​​​ള്ള സം​​​​ഘ​​​​മാ​​​​യി​​​​രു​​​​ന്നു ട്ര​​​​ക്കി​​​​ൽ ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്.