+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

താലിബാന്‍റെ ഷാഡോ ഗവർണറെ വധിച്ചു

കാ​​​ബൂ​​​ൾ: താ​​​ലി​​​ബാ​​​ൻ ഷാ​​​ഡോ ഗ​​​വ​​​ർ​​​ണ​​​ർ ഖ​​​രി ഹൈ​​​ദ​​​ർ വ്യോ​​​മാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ടു. വെ​​​ള്ളി​​​യാ​​​ഴ്ച വ​​​ട​​​ക്കു​​​കി​​​ഴ​​​ക്ക​​​ൻ ബ​​​ദാ​​​ക്
താലിബാന്‍റെ  ഷാഡോ ഗവർണറെ വധിച്ചു
കാ​​​ബൂ​​​ൾ: താ​​​ലി​​​ബാ​​​ൻ ഷാ​​​ഡോ ഗ​​​വ​​​ർ​​​ണ​​​ർ ഖ​​​രി ഹൈ​​​ദ​​​ർ വ്യോ​​​മാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ടു. വെ​​​ള്ളി​​​യാ​​​ഴ്ച വ​​​ട​​​ക്കു​​​കി​​​ഴ​​​ക്ക​​​ൻ ബ​​​ദാ​​​ക്ഷ​​​ൻ പ്ര​​​വി​​​ശ്യ​​​യി​​​ലാ​​​ണ് ഇ​​​യാ​​​ളെ വ​​​ധി​​​ച്ച​​​തെ​​​ന്ന് അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​ൻ പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രാ​​​ല​​​യം അ​​​റി​​​യി​​​ച്ചു. 21 അ​​​നു​​​കൂ​​​ലി​​​ക​​​ളും വ്യോ​​​മാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ടു. സം​​​ഘ​​​ട​​​ന​​​യ്ക്കു വേ​​​രോ​​​ട്ട​​​മു​​​ള്ള ബ​​​ദാ​​​ക്ഷ​​​ൻ പ്ര​​​വി​​​ശ്യ​​​യി​​​ലെ വാ​​​ർ​​​ദു​​​ജ് ജി​​​ല്ല​​​യു​​​ടെ സ​​​മാ​​​ന്ത​​​ര ഭാ​​​ര​​​ണാ​​​ധി​​​കാ​​​രി​​​യാ​​​യി താ​​​ലി​​​ബാ​​​ൻ ഹൈ​​​ദ​​​റെ​​​യാ​​​ണു നി​​​യോ​​​ഗി​​​ച്ചി​​​രു​​​ന്ന​​​ത്.