+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഉന്നാവോ കേസ് പ്രതി കുൽദീപ് സെൻഗറിന്‍റെ ഭാര്യ ബിജെപി സ്ഥാനാർഥി

ല​​​ക്നോ: ഉ​​​ന്നാ​​​വോ മാ​​​ന​​​ഭം​​​ഗ​​​ക്കേ​​​സ് പ്ര​​​തി​​​യും മു​​​ൻ എം​​​എ​​​ൽ​​​എ​​​യു​​​മാ​​​യ കു​​​ൽ​​​ദീ​​​പ് സിം​​​ഗ് സെ​​​ൻ​​​ഗ​​​റി​​​ന്‍റെ ഭാ​​​ര്യ സം​​​ഗീ​​​ത യു​​​പി പ​​​ഞ്ചാ​​​യ​​​ത്ത
ഉന്നാവോ കേസ് പ്രതി  കുൽദീപ് സെൻഗറിന്‍റെ  ഭാര്യ ബിജെപി സ്ഥാനാർഥി
ല​​​ക്നോ: ഉ​​​ന്നാ​​​വോ മാ​​​ന​​​ഭം​​​ഗ​​​ക്കേ​​​സ് പ്ര​​​തി​​​യും മു​​​ൻ എം​​​എ​​​ൽ​​​എ​​​യു​​​മാ​​​യ കു​​​ൽ​​​ദീ​​​പ് സിം​​​ഗ് സെ​​​ൻ​​​ഗ​​​റി​​​ന്‍റെ ഭാ​​​ര്യ സം​​​ഗീ​​​ത യു​​​പി പ​​​ഞ്ചാ​​​യ​​​ത്ത് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ബി​​​ജെ​​​പി സ്ഥാ​​​നാ​​​ർ​​​ഥി. ഫ​​​ത്തേ​​​പ്പു​​​ർ ചൗ​​​രാ​​​സി​​​യി​​​ലെ ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​ണു സം​​​ഗീ​​​ത. സം​​​സ്ഥാ​​​ന ബി​​​ജെ​​​പി അ​​​ധ്യ​​​ക്ഷ​​​ൻ സ്വ​​​ത​​​ന്ത്ര​​​ദേ​​​വ് സിം​​​ഗാ​​​ണു സ്ഥാ​​​നാ​​​ർ​​​ഥി​​​ത്വം പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്.

ഉ​​​ന്നാ​​​വോ​​​യി​​​ൽ പ​​​തി​​​നേ​​​ഴു​​​കാ​​​രി​​​യെ മാ​​​ന​​​ഭം​​​ഗ​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ൽ കു​​​ൽ​​​ദീ​​​പ് സിം​​​ഗ് സെ​​​ൻ​​​ഗ​​​റി​​​നെ ഡ​​​ൽ​​​ഹി കോ​​​ട​​​തി 2019 ഡി​​​സം​​​ബ​​​ർ 20നു ​​​ജീ​​​വ​​​പ​​​ര്യ​​​ന്തം ത​​​ട​​​വി​​​നു ശി​​​ക്ഷി​​​ച്ചി​​​രു​​​ന്നു. ത​​​ട​​​വു​​​ശി​​​ക്ഷ ല​​​ഭി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് സെ​​​ൻ​​​ഗ​​​റി​​​നെ എം​​​എ​​​ൽ​​​എ​​​സ്ഥാ​​​ന​​​ത്തു​​​നി​​​ന്ന് അ​​​യോ​​​ഗ്യ​​​നാ​​​ക്കുകയും ചെയ്തു..

സം​​​ഗീ​​​ത മു​​​ന്പ് ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ൺ ആ​​​യി​​​രു​​​ന്നു. ബി​​​ജെ​​​പി​​​ക്ക് ഇ​​​ര​​​ട്ട​​​ത്താ​​​പ്പാ​​​ണെ​​​ന്ന്, സം​​​ഗീ​​​ത​​​യു​​​ടെ സ്ഥാ​​​നാ​​​ർ​​​ഥി​​​ത്വ​​​ത്തെ​​​ക്കു​​​റി​​​ച്ച് സ​​​മാ​​​ജ്‌​​​വാ​​​ദി പാ​​​ർ​​​ട്ടി മു​​​ഖ്യ വ​​​ക്താ​​​വ് രാ​​​ജേ​​​ന്ദ്ര ചൗ​​​ധ​​​രി പ്ര​​​തി​​​ക​​​രി​​​ച്ചു. ജി​​​ല്ലാ ഘ​​​ട​​​ക​​​മാ​​​ണു സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളെ ശി​​​പാ​​​ർ​​​ശ ചെ​​​യ്ത​​​തെ​​​ന്നാണു ബി​​​ജെ​​​പി വ​​​ക്താ​​​വ് ഹ​​​രി​​​ച​​​ന്ദ്ര ശ്രീ​​​വാ​​​സ്ത​​​വയുടെ വിശദീ കരണം.