+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്രധാനമന്ത്രി വാക്സിൻ രണ്ടാം ഡോസ് സ്വീകരിച്ചു

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി കോ​വി​ഡ് വാ​ക്സി​ൻ ര​ണ്ടാം ഡോ​സ് സ്വീ​ക​രി​ച്ചു. ഡ​ൽ​ഹി​യി​ലെ എ​യിം​സ് ആ​ശു​പ​ത്രി​യി​ലെ​ത്തി​യാ​ണ് കു​ത്തി​വ​യ്പെ​ടു​ത്ത​ത്. പു​തു​ച്ചേ​രി​യ
പ്രധാനമന്ത്രി വാക്സിൻ  രണ്ടാം ഡോസ് സ്വീകരിച്ചു
ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി കോ​വി​ഡ് വാ​ക്സി​ൻ ര​ണ്ടാം ഡോ​സ് സ്വീ​ക​രി​ച്ചു. ഡ​ൽ​ഹി​യി​ലെ എ​യിം​സ് ആ​ശു​പ​ത്രി​യി​ലെ​ത്തി​യാ​ണ് കു​ത്തി​വ​യ്പെ​ടു​ത്ത​ത്.

പു​തു​ച്ചേ​രി​യി​ൽനി​ന്നു​ള്ള പി. ​നി​വേ​ദ, പ​ഞ്ചാ​ബി​ൽനി​ന്നു​ള്ള നി​ഷ ശ​ർ​മ എ​ന്നി​വ​രാ​ണ് കു​ത്തി​വ​യ്പ് ന​ൽ​കി​യ​ത്. മാ​ർ​ച്ച് ഒ​ന്നി​നാ​ണ് അ​ദ്ദേ​ഹം കോ​വാ​ക്സി​ൻ ആ​ദ്യ ഡോ​സ് എ​ടു​ത്ത​ത്.

കോ​വി​ഡി​നെ തോ​ൽ​പ്പി​ക്കാ​ൻ ന​മു​ക്ക് മു​ന്നി​ലു​ള്ള ഏ​താ​നും കു​റ​ച്ചു വ​ഴി​ക​ളി​ലൊ​ന്നാ​ണ് വാ​ക്സി​നേ​ഷ​ൻ എ​ന്നു ട്വീ​റ്റ് ചെ​യ്ത പ്ര​ധാ​ന​മ​ന്ത്രി- നി​ങ്ങ​ൾ വാ​ക്സി​നെ​ടു​ക്കാ​ൻ യോ​ഗ്യ​രെ​ങ്കി​ൽ എ​ത്ര​യും വേ​ഗ​ം എടു​ക്കൂ​ എന്നും കു​റി​ച്ചു.