രാജ്കോട്ട്: ഗുജറാത്തിൽ രാജ്കോട്ടിലെ ക്രൈസ്റ്റ് എഡ്യൂക്കേഷൻ ഫൗണ്ടേഷന്റെയും ക്രൈസ്റ്റ് ഹോസ്പിറ്റലിന്റെയും ഡയറക്ടറായ ഫാ. ജോമോൻ തൊമ്മാനയ്ക്ക് പ്രൈഡ് ഓഫ് ഗുജറാത്ത് അവാർഡ് മുഖ്യമന്ത്രി നിതിൻ പട്ടേൽ സമ്മാനിച്ചു.
ഗുജറാത്തിലെ ആദ്യത്തെ കോവിഡ്-19 ആരോഗ്യപരിപാലന കേന്ദ്രമായിരുന്നു ക്രൈസ്റ്റ് ഹോസ്പിറ്റൽ. കോവിഡ്-19 ചികിത്സയിൽ മികച്ച സേവനമാണ് ഈ ആശുപത്രി കാഴ്ചവച്ചത്.
ഗുജറാത്തിലെ ആദ്യത്തെ കോവിഡ്-19 ആരോഗ്യപരിപാലന കേന്ദ്രമായിരുന്നു ക്രൈസ്റ്റ് ഹോസ്പിറ്റൽ. കോവിഡ്-19 ചികിത്സയിൽ മികച്ച സേവനമാണ് ഈ ആശുപത്രി കാഴ്ചവച്ചത്.