+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തോക്ക് നിയന്ത്രണത്തിനു പുതിയ നീക്കങ്ങളുമായി ബൈഡൻ

വാ​​​​ഷിം​​​​ഗ്ട​​​​ൺ: അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ തോ​​​​ക്ക് ഉ​​​​പ​​​​യോ​​​​ഗം നി​​​​ര​​​​വ​​​​ധി​​​​പേ​​​രു​​​​ടെ ജീ​​​​വ​​​​നു​​​​ക​​​​ൾ അ​​​​പ​​​​ഹ​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നെ​​​​ത്തു​​
തോക്ക് നിയന്ത്രണത്തിനു പുതിയ നീക്കങ്ങളുമായി ബൈഡൻ
വാ​​​​ഷിം​​​​ഗ്ട​​​​ൺ: അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ തോ​​​​ക്ക് ഉ​​​​പ​​​​യോ​​​​ഗം നി​​​​ര​​​​വ​​​​ധി​​​​പേ​​​രു​​​​ടെ ജീ​​​​വ​​​​നു​​​​ക​​​​ൾ അ​​​​പ​​​​ഹ​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന്, തോ​​​​ക്ക് ഉ​​​​പ​​​​യോ​​​​ഗ​​​​ത്തി​​​​ൽ നി​​​​യ​​​​ന്ത്ര​​​​ണ​​​​മേ​​​​ർ​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ ബൈ​​​​ഡ​​​​ൻ ഭ​​​​ര​​​​ണ​​​​കൂ​​​​ടം പു​​​​തി​​​​യ നീ​​​​ക്ക​​​മാ​​​രം​​​ഭി​​​ച്ചു. തോ​​​​ക്ക് ആ​​​​ക്ര​​​​മ​​​ണം പൊ​​​​തു​​​​ജ​​​​നാ​​​​രോ​​​​ഗ്യ​​​​ത്തെ പ​​​​ട​​​​ർ​​​​ന്നു പി​​​​ടി​​​​ച്ച രോ​​​​ഗ​​​​മാ​​​​യി മാ​​​​റി​​​​യ​​​​താ​​​​യി വാ​​​​ഷിം​​​​ഗ്ട​​​​ൺ ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം പ​​​​റ​​​​ഞ്ഞി​​​​രു​​​​ന്നു.

മ​​​​ദ്യം, പു​​​​ക​​​​യി​​​​ല, തോ​​​​ക്ക്, സ്ഫോടക വ​​​​സ്തു​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​യു​​​ടെ നി​​​​യ​​​​ന്ത്ര​​​​ണ​​​​ത്തി​​​​നു​​​​ള്ള വ​​​​കു​​​​പ്പി​​​​ന്‍റെ ഡ​​​​യ​​​​റ​​​​ക്ട​​​​റാ​​​​യി മു​​​​ൻ ഫെ​​​​ഡ​​​​റ​​​​ൽ ഏ​​​​ജ​​​​ന്‍റ് ഡേ​​​​വി​​​​ഡ് ചി​​​​പ്‌​​​​മാ​​​​നെ ബൈ​​​​ഡ​​​​ൻ നാ​​​​മ​​​​നി​​​​ർ​​​​ദേ​​​​ശം ചെ​​​​യ്തു.

രാ​​​​ജ്യ​​​​ത്ത് വ​​​​ർ​​​​ധി​​​​ച്ചു​​​​വ​​​​രു​​​​ന്ന വെ​​​​ടി​​​​വ​​​​യ്പ് കേ​​​​സു​​​​ക​​​​ളെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് തോ​​​​ക്ക് ഉ​​​​പ​​​​യോ​​​​ഗ​​​​ത്തി​​​​ൽ നി​​​​യ​​​​ന്ത്ര​​​​ണം വ​​​​രു​​​​ത്താ​​​ൻ ബൈ​​​​ഡ​​​​നു​​​​മേ​​​​ൽ സ​​​​മ്മ​​​​ർ​​​​ദ​​​​മു​​​​ണ്ട്. തോ​​​​ക്ക് വാ​​​​ങ്ങു​​​​ന്ന​​​​വ​​​​രു​​​​ടെ മു​​​ൻ​​​കാ​​​ല ച​​​​രി​​​​ത്രം പ​​​​രി​​​​ശോ​​​​ധി​​​​ക്ക​​​​ണ​​​​മെ​​​​ന്ന ബി​​​​ൽ ക​​​​ഴി​​​​ഞ്ഞ​​​​മാ​​​​സം വൈ​​​​റ്റ്ഹൗ​​​​സ് പാ​​​​സാ​​​​ക്കി​​​​യി​​​​രു​​​​ന്നു. ഈ ​​​നി​​​യ​​​മം കൂ​​​ടു​​​ത​​​ൽ ശ​​​ക്തി​​​പ്പെ​​​ടു​​​ത്താ​​നാ​​ണു ബൈ​​​ഡ​​​ൻ ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന്‍റെ നീ​​​ക്കം.