വെല്ലിംഗ്ടൺ: കോവിഡ് വ്യാപനത്തെത്തുടർന്ന് ഇന്ത്യയിൽനിന്നുള്ള യാത്രക്കാർക്ക് ന്യൂസിലൻഡ് വിലക്കേർപ്പെടുത്തി. ഏപ്രിൽ 11 മുതൽ 28 വരെയാണു വിലക്ക്. ഇന്ത്യയിൽനിന്നു തിരിച്ചുപോകുന്ന ന്യൂസിലൻഡ് പൗന്മാർ ഉൾപ്പെടെയുള്ളവർക്കാണിത്.യാത്രാവിലക്ക് താത്കാലികമാണെന്ന് ന്യൂസിലൻഡ് പ്രധാനമന്ത്രി ജസിൻഡ ആർഡേൻ പറഞ്ഞു.
ന്യൂസിലൻഡിൽ പുതിയ 23 കോവിഡ് കേസുകൾ കണ്ടെത്തിയിരുന്നു. ഇതിൽ 17 പേർ ഇന്ത്യയിൽനിന്ന് എത്തിയതാണ്.
ന്യൂസിലൻഡിൽ പുതിയ 23 കോവിഡ് കേസുകൾ കണ്ടെത്തിയിരുന്നു. ഇതിൽ 17 പേർ ഇന്ത്യയിൽനിന്ന് എത്തിയതാണ്.