ധാക്ക: ബംഗ്ലാദേശി സംഗീത സംവിധായകനും ഗായകനും ഗാനരചയിതാവുമായ ഇന്ദിരമോഹൻ രാജ്ബോംഗ്സി (75) അന്തരിച്ചു. നാടോടി ഗായകനും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്നു. നാടോടി ഗാന കൗൺസിലിന്റെ സ്ഥാപക ഡയറക്ടറാണ്. കോവിഡ് ബാധിതനായ അദ്ദേഹത്തിന്റെ അന്ത്യം ബിഎസ്എംഎംയു ആശുപത്രിയിരുന്നു