മേരിലാൻഡ് (യുഎസ്): മേരിലാൻഡിൽ കോൺക്രീറ്റ് വ്യവസായ ശാലയിലുണ്ടായ വെടിവയ്പിൽ രണ്ടു പേർക്കു പരിക്കേറ്റു. അക്രമിയെ പോലീസ് വെടിവച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ട് ഉണ്ട്. വെടിവയ്പുണ്ടായ പ്രദേശത്തിനു സമീപം ആർമി ബേസ് സ്ഥിതിചെയ്യുന്നുണ്ട്.