ടെൽ അവീവ്: ഇസ്രയേലിൽ പുതിയ സർക്കാർ രൂപവത്കരിക്കാൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ പ്രസിഡന്റ് റൂവൻ റിവ്ലിൻ ക്ഷണിച്ചു. സർക്കാർ രൂപവത്കരിക്കാൻ ഒരു രാഷ്ട്രീയ പാർട്ടിക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിലാണു നെതന്യാഹുവിനെ പ്രസിഡന്റ് ക്ഷണിച്ചത്.
28 ദിവസത്തിനുള്ളിൽ സർക്കാർ രൂപവത്കരിക്കാനാണു നിർദേശം. മാർച്ചിൽ നടന്ന തെരഞ്ഞെടുപ്പിൽ നെതന്യാവുവിന്റെ ലി ക്കുഡ് പാർട്ടിക്കാണു കൂടുതൽ സീറ്റ് ലഭിച്ചത്.
28 ദിവസത്തിനുള്ളിൽ സർക്കാർ രൂപവത്കരിക്കാനാണു നിർദേശം. മാർച്ചിൽ നടന്ന തെരഞ്ഞെടുപ്പിൽ നെതന്യാവുവിന്റെ ലി ക്കുഡ് പാർട്ടിക്കാണു കൂടുതൽ സീറ്റ് ലഭിച്ചത്.