പ്രസ്റ്റീന (കൊസോവ): കൊസോവയുടെ പുതിയ പ്രസിഡന്റായി മുപ്പത്തിയെട്ടുകാരി വിജോസ ഉസ്മാനി സദ്രു ചൊവ്വാഴ്ച അധികാരമേറ്റു. വിജോസയെ അഞ്ചുവർഷത്തേക്കു പ്രസിഡന്റായി ഞായറാഴ്ച ചേർന്ന പാർലമെന്റ് യോഗം തെരഞ്ഞെടുത്തു. കൊസോവയിലെ രണ്ടാമത്തെ വനിതാ പ്രസിഡന്റാണ് വിജോസ.ലോകത്തിലെ പ്രായം കുറഞ്ഞ ഭരണാധികാരികളിലൊരാണു വിജോസ.