യുണൈറ്റഡിനു ജയം
12:25 AM Apr 06, 2021 | Deepika.com
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് 2-1ന് ബ്രൈറ്റണിനെ കീഴടക്കി. മറ്റു മത്സരങ്ങളിൽ ആസ്റ്റണ്‍ വില്ല 3-1ന് ഫുൾഹാമിനെയും സതാംപ്ടണ് 3-2ന് ബേണ്‍ലിയെയും പരാജയപ്പെടുത്തി. ന്യൂകാസിലും ടോട്ടനവും 2-2 സമനിലയിൽ പിരിഞ്ഞു.