അത്ലറ്റിക്കോ തോറ്റു
12:25 AM Apr 06, 2021 | Deepika.com
സെവിയ്യ: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ പോയിന്റ് നിലയിൽ ഒന്നാം സ്ഥാനത്തുള്ള അത്ലറ്റിക്കോ മാഡ്രിഡിനു തോൽവി. എവേ പോരാട്ടത്തിൽ സെവിയ്യ എഫ്സിയോട് 1-0നാണ് അത്ലറ്റിക്കോ പരാജയപ്പെട്ടത്.