തൃശൂര്‍ സെന്റ് മേരീസ് ജേതാക്കള്‍
11:35 PM Mar 08, 2021 | Deepika.com
കൊച്ചി: ഇന്ത്യന്‍ ഓയില്‍ അഖില കേരള 5 എ സൈഡ് വനിതാ ഹോക്കി ടൂര്‍ണമെന്റില്‍ തൃശൂര്‍ സെന്റ് മേരീസ് കോളജ് ജേതാക്കളായി. തിരുവല്ല മാര്‍ത്തോമ കോളജിനെ മൂന്നിനെതിരെ 10 ഗോളുകൾക്കാണ് തോൽപ്പിച്ചത്. എറണാകുളം ഹോക്കി ലവേഴ്സ് ആണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്.